കമ്പ്യൂട്ടർ ശാസ്ത്ര മേഖലയുടെ ഒരു സവിശേഷമായ ഒരു നാഴികക്കല്ലായിരുന്നു Operating System. ഒരു കാലത്തെ ശാസ്‌ത്രകഥാസാഹിത്യം അഥവാ സയൻസ് ഫിക്ഷൻ ആയിരുന്നു Operating System. എന്താണ് ശെരിക്കും പറഞ്ഞാൽ ഈ Operating System, നമുക്ക് നോക്കാം.
മുൻ പോസ്റ്റുകളിൽ പറഞ്ഞത് പോലെ, കമ്പ്യൂട്ടർ നു മനസ്സിലാകുന്ന ഭാഷ 1 ഉം 0 വും ആണ് (ഒന്നും , പൂജ്യവും). പക്ഷെ ലോകം അംഗീകരിച്ച മനുഷ്യരാശിക്ക് അറിയാവുന്ന ഭാഷ ഇംഗ്ലീഷ് ഉം ആണ്. അപ്പോൾ മനുഷ്യന് അറിയാവുന്ന ഭാഷയിൽ നിന്ന്, കമ്പ്യൂട്ടർ നു അറിയാവുന്ന ഭാഷയിലേക്ക് പരിവർത്തനം ചെയ്യുന്ന ഒരു പ്രോഗ്രാം അഥവാ ഒരു കൂട്ടം പ്രോഗ്രാമുകളുടെ സമ്മേളനം ആണ് Operating System.
ആദ്യകാലങ്ങളിൽ കമ്പ്യൂട്ടർ ശാസ്ത്രഞ്ജന്മാർ, പ്രോഗ്രാമ്മുകൾ നിർമ്മിക്കുമ്പോൾ, അവയിൽ പൊതുവായി വന്ന ഭാഗങ്ങളെ കൂട്ടി ചേർത്താണ് operating system ഉണ്ടാക്കിയത്. വീണ്ടും വീണ്ടും ഇത്തരം പ്രവർത്തനങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും operating system നമ്മളെ സഹായിക്കുന്നു. കമ്പ്യൂട്ടർ ലെ എല്ലാ യന്ത്ര ഭാഗങ്ങളെയും സമന്വയിപ്പിച്ച്, നമ്മൾ കൊടുക്കുന്ന നിർദ്ദേശങ്ങൾ നടത്തി തരുന്നതും operating system ആണ്. സാധാരണ ഉപഭോക്താക്കളെയും പ്രോഗ്രാമ്മിംഗ് അറിയുന്ന ഉപഭോക്താക്കളെയും ഒരുപോലെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഇന്നത്തെ operating system നിര്മ്മിച്ചിരിക്കുന്നത്. operating system, കമ്പ്യൂട്ടർ ന്റെ ഹാർഡ്‌വെയർ വിശ ദാംശങ്ങൾ ഉപഭോക്താക്കളിൽ നിന്നും മറച്ചു വയ്ച്ചു, കമ്പ്യൂട്ടർ ഉപയോഗം കൂടുതൽ ലഹൂകരിക്കുന്നു.

(തുടരും)
No comments:
Post a Comment